Congress seeks RBI probe into Ajit Doval’s son’s tax haven hedge fund
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍ ഡയറക്ടറായ കമ്പനിയുടെ പേരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 8300 കോടി രൂപ വിദേശ നിക്ഷേപം വന്നത് കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. ന്നത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ആരോപിക്കുന്നു.